¡Sorpréndeme!

പിണറായിയെ വേദിയിലിരുത്തി സ്റ്റാലിന്റെ പ്രഖ്യാപനം | Oneindia Malayalam

2018-12-17 344 Dailymotion

I propose Rahul Gandhi’s name for the prime ministerial candidate,’ says DMK chief MK Stalin
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി,നടന്‍ രജ്നികാന്ത്, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ച വേദിയിലായിരുന്നു സ്റ്റാലിന്റെ അഭിപ്രായ പ്രകടനം.